നിര്യാതയായി

ആയവന : നാരകത്തിൻകുടിയിൽ ചാക്കോയുടെ ഭാര്യ റിട്ടയേർഡ് അധ്യാപിക (കല്ലൂർക്കാട് സെൻറ് അഗസ്റ്റിൻ ഹൈസ്കൂൾ) കെ. ജെ. മേരി (73) നിര്യാതയായി. സംസ്കാരം 21/12/2019 ശനിയാഴ്ച രണ്ടുമണിക്ക് ആയവന തിരുഹൃദയ ദേവാലയത്തിൽ. പരേത വെളിയേൽച്ചാൽ കൊണ്ടുപ്പറമ്പിൽ കുടുംബാംഗം. മക്കൾ ജോർളി (UK), ജോർജ് (VIT) വെല്ലൂർ.
മരുമക്കൾ : ജോബി പുന്നക്കപ്പടവിൽ, വാഴക്കുളം, റാണി തെക്കൂടൻ , തൃശ്ശൂർ

Leave a Reply

Back to top button
error: Content is protected !!