നഗരത്തിൽ മലമ്പാമ്പിനെ പിടികൂടിയത് പ്രദേശത്തെ ഭീതിയിലാഴ്ത്തി.

Muvattupuzhanews.in

മുവാറ്റുപുഴ: നഗരത്തിൽ ബി ഓ സിയിൽ ഇന്ന് മലമ്പാമ്പിനെ പിടികൂടിയത് ജനങ്ങളെ ഭീതിയിലാഴ്ത്തി.ഇന്ന് സന്ധ്യക്ക് ഏഴുമണിയോടെ ബി ഓ സിയിലെ സ്വകാര്യ ബെഡ് സെന്ററിൽ നിന്നും മലമ്പാമിനെ പിടികൂടി.കടയിലെ ജീവനക്കാരനാണ് കണ്ടത്.തുടർന്ന് നാട്ടുകാരും സമീപത്തെ വ്യാപാരികളും ചേർന്ന് പിടികൂടി ഫോറെസ്റ്റ് ഓഫീസിൽ ഏല്പിച്ചു.നഗരത്തിലും പരിസരപ്രദേശങ്ങളിലും പാമ്പിന്റെ ശല്യം രൂക്ഷമാകുകയാണ്.

Leave a Reply

Back to top button
error: Content is protected !!