Uncategorized
താലൂക്ക് വികസനസമിതി യോഗം മാറ്റി
മൂവാറ്റുപുഴ: ശനിയാഴ്ച ജില്ലാ വികസന സമിതി യോഗം നടക്കുന്നതിനാല്‍ ഡിസംബര്‍ മാസത്തിലെ മൂവാറ്റുപുഴ താലൂക്ക് വികസന സമിതി യോഗം തിങ്കള്‍(9-12-2019) രാവിലെ 11 ന് മൂവാറ്റുപുഴ മിനിസിവില്‍ സ്റ്റേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കുമെന്ന് താലൂക്ക് വികസനസമിതി കണ്‍വീനര്‍ അറിയിച്ചു.