ഡോക്ടറേറ്റ് നേടി

കേരളസര്‍വ്വകലാശാലയില്‍ നിന്നും ബയോടെക്‌നോളജിയില്‍ ഡോക്ടറേറ്റ് നേടിയ സ്മിനി വര്‍ഗ്ഗീസ് രായമംഗലം കൃഷി ഭവന്‍ കൃഷി ഓഫീസറും, താമരച്ചാല്‍പ്പുറം കൊറ്റനാടന്‍ കെ.വി.വര്‍ഗീസിന്റെയും ഡെയ്‌സിയുടെയും മകളും, ബാംഗ്ലൂര്‍  ഹണിവെല്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ വിമല്‍ ഗ്രേഷ്യന്റെ ഭാര്യയുമാണ്..

Leave a Reply

Back to top button
error: Content is protected !!