ചരമം
ഞാറ്റുതൊട്ടിയില്‍ എന്‍.യു. ജോണ്‍ (ഓനച്ചന്‍ -73) നിര്യാതനായി.

കോലഞ്ചേരി : ഞാറ്റുതൊട്ടിയില്‍ എന്‍.യു. ജോണ്‍ (ഓനച്ചന്‍ -73) നിര്യാതനായി. സംസ്കാരം (14-08-2019) രാവിലെ 9.30ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പുത്തന്‍കുരിശ് മലങ്കര ക്രിസ്ത്യന്‍ ചര്‍ച്ച് സെമിത്തേരിയില്‍. ഭാര്യ : ഏലിയാമ്മ (വലമ്പൂര്‍ കുറ്റിപറച്ചേല്‍ കുടുംബാംഗം), മക്കള്‍ : മിനി (മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍, കോലഞ്ചേരി), സിനി (മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍, കോലഞ്ചേരി), ലിനി. മരുമക്കള്‍ : ബേബി മാത്യു കടുവാക്കുഴിയില്‍ മേക്കടമ്പ് (ലേസര്‍ പോയിന്‍റ് & ഇമേജ് ഗ്രാഫിക്സ് മൂവാറ്റുപുഴ), ബിജി കുര്യാക്കോസ് കടുവാക്കുഴിയില്‍ പാമ്പാക്കുട (മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍, കോലഞ്ചേരി), വില്‍സണ്‍ ബാബു കളരിക്കല്‍ അടിമാലി (മീഡിയവണ്‍ ചാനല്‍)