ചെറുവട്ടൂർ പുള്ളായത് മൈതീൻ സാഹിബ്‌ നിര്യാതനായി.

കോതമംഗലത്തെ പ്രമുഖ വ്യാപാരിയും, കോട്ടേപീടിക പ്രദേശത്തെ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം.
കബറടക്കം ഇന്ന് അസറിന് മുമ്പ് ചെറുവട്ടൂർ സെൻട്രൽ ജുമാ മസ്ജിദിൽ നടക്കുന്നതാണ്.

Leave a Reply

Back to top button
error: Content is protected !!