നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ
ഗ്ലോബൽ കെ.എം.സി.സി ചികിത്സാ സഹായം വിതരണം ചെയ്തു

മൂവാറ്റുപുഴ: ഗ്ലോബൽ കെ.എം.സി.സിയുടെ ചികിത്സാ സഹായം നിത്യ രോഗം കൊണ്ട് ദുരിതമനുഭവിക്കുന്നതും സാമ്പത്തികമായി പിന്നോക്കം നില്കുന്നതുമായ കുടുംബത്തിലെ സഹോദരിക്കുള്ള വിതരണം ചെയ്തു. കെ.എം.സി.സി. പ്രതിനിധികളായ മിസ് ബാഹ് മുഹമ്മദ്, മുഹമ്മദ് സലാഹ് എന്നിവരിൽ നിന്ന് മുഹമ്മദ് സ്വാലിഹ്,അർഷാദ് അസീസ്, ഹാരിസ് എൻ.എച്ച് എന്നിവർ ഏറ്റു വാങ്ങി….
ചിത്രം -ഗ്ലോബൽ കെ.എം.സി.സിയുടെ നിർദ്ധന രോഗിക്കുള്ള ചികിത്സാ സഹായം കെ.എം.സി.സി. പ്രതിനിധികളായ മിസ് ബാഹ് മുഹമ്മദ്, മുഹമ്മദ് സലാഹ് എന്നിവർ കൈമാറുന്നു….