ഗുരുശ്രേഷ്ഠ പുരസ്കാരം കരസ്ഥമാക്കിയ അധ്യാപകനെ ആദരിച്ചു.


രാമമംഗലം: ഗുരു ശ്രേഷ്ഠ പുരസ്കാരം കരസ്ഥമാക്കിയ രാമമംഗലം ഹൈസ്കൂൾ സാമൂഹ്യശാസ്ത്ര അധ്യാപകൻ ശ്രീ അനൂബ് ജോണിനെ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ സോഷ്യൽ സയൻസ് ക്ലബിന് വേണ്ടി മൂവാറ്റുപുഴ വിദ്യാഭ്യാസ ഓഫീസർ പത്മകുമാരി ആദരിച്ചു.

Leave a Reply

Back to top button
error: Content is protected !!