ഗാന്ധിജയന്തിയോട് അനുബന്ധിച്ചു ടൗൺ ക്ലീനിങ് നടത്തി വ്യാപാരി വ്യവസായി സമിതി.

പേഴക്കാപ്പിള്ളി :ഗാന്ധിജയന്തിയോട് അനുബന്ധിച്ചു ടൗൺ ക്ലീനിങ് നടത്തി വ്യാപാരി വ്യവസായി സമിതി മാതൃകയായി.
ക്ലീൻ പെഴക്കാപ്പിള്ളി
എന്ന സന്ദേശം നൽകിക്കൊണ്ട്
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പേഴക്കാപ്പിള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയോട് അനുബന്ധിച്ചു ടൗൺ ക്ലീനിംഗ് നടത്തിയത് . പേഴക്കാപ്പിള്ളി യൂണിറ്റ് പ്രസിഡൻറ് ബാബു മാലപ്പൻ നേതൃത്വം നൽകി.
ഇന്ന് രാവിലെ ആറുമണി തുടങ്ങിയ പരിപാടി ഒൻപതു മണിയോടെ അവസാനിച്ചു.

Leave a Reply

Back to top button
error: Content is protected !!