കോതമംഗലത്ത് ഉച്ചകഴിഞ്ഞു ഹർത്താൽ..

കോതമംഗലം മാർത്തോമ്മാ ചെറിയപള്ളി സഭാതർക്കത്തെത്തുടർന്ന് ഉച്ചകഴിഞ്ഞ് കോതമംഗലം മേഖലയിൽ ഹർത്താൽ.ചെറിയപള്ളിയിലെ സംഘർഷം മൂലം കോതമംഗലത്തെ വ്യാപാരി വ്യവസായികൾ കടകൾ അടച്ചു.ഉച്ചകഴിഞ്ഞു ഹർത്താൽ ആചരിക്കും.

Leave a Reply

Back to top button
error: Content is protected !!