അയല്‍പക്കംകോതമംഗലം
കോതമംഗലം ചെറിയ പള്ളി വിഷയത്തിൽ കുരിശിൽ കിടന്നു ഉപവാസം

മൂവാറ്റുപുഴ : കോതമംഗലം മാർ തോമ ചെറിയ പള്ളിയും എൽദോ മാർ ബസേലിയോസ് ബാവായുടെ കബറിടവും സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സാമൂഹിക പ്രവർത്തകനും, ഓട്ടോ ഡ്രൈവറും, കത്തോലിക്ക സഭ വിശ്വസിയുമായ എം. ജെ. ഷാജി മുവാറ്റുപുഴ, ചെറിയ പള്ളിതാഴത്ത് കുരിശിൽ കിടന്ന് ഉപവാസ സമരം നടത്തുന്നു. ഇന്ന് വൈകിട്ട് 6 മണി വരെയാണ് ഉപവാസ സമരം.