കേരള സ്റ്റേറ്റ് ആർച്ചറി ചാമ്പ്യൻഷിപ്പിൽ നാലാം സ്ഥാനത്തോടുകൂടി നാഷണൽ സെലക്ഷൻ നേടിയ എലിഷുബ റോയിയെ ഡി വൈ എഫ് ഐ മുളവൂർ മേഖലാ കമ്മിറ്റി ആദരിച്ചു.

മുളവൂർ:കേരള സ്റ്റേറ്റ് ആർച്ചറി ചാമ്പ്യൻഷിപ്പിൽ അണ്ടർ 19 ഇന്ത്യൻ ഗേൾസ് കാറ്റഗറിയിൽ നാലാം സ്ഥാനത്തോടുകൂടി നാഷണൽ സെലക്ഷൻ കിട്ടിയ എലിഷുബ റോയിയെ DYFI മുളവൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു. DYFI മുളവൂർ മേഖലാ സെക്രട്ടറി സ:ഹാരിസ് പി എ മൊമെന്റോ കൈമാറി. DYFI മേഖലാ പ്രസിഡന്റ്‌ സ:അനീഷ് കെ കെ, സിപിഎം ലോക്കൽ സെക്രട്ടറി സ:വി എസ് മുരളി, പോന്നിരിക്കപറമ്പ് യൂണിറ്റ് സെക്രട്ടറി:പ്രദീഷ്,പി ഓ ജംഗ്ഷൻ യൂണിറ്റ് സെക്രട്ടറി സ:മുഹമ്മദ്‌ അൻസാരി എന്നിവർ പങ്കെടുത്തു.

Leave a Reply

Back to top button
error: Content is protected !!