കേരള ഫുട്ബോൾ അസോസിയേഷന്റെ റഫറിയായി സെലക്ഷൻ കിട്ടിയ നുഹ്സിൻ പരീതിനു ഡി വൈ എഫ് ഐയുടെ സ്വീകരണം.

മുളവൂർ:ഫുട്ബോളിനെ സ്നേഹിക്കുന്ന മുളവൂർ നിവാസികൾക്ക്‌ അഭിമാന നിമിഷം.കേരള ഫുട്ബോൾ അസോസിയേഷന്റെ അംഗീകൃത റഫറിയായി സെലക്ഷൻ നേടിയ പ്രിയ നുഹസിൻ പരീതിന് അഭിവാദ്യങ്ങൾ അർപ്പിച്ച് DYFI മുളവൂർ മേഖലാ കമ്മിറ്റി. ആശംസകൾ അറിയിച്ചുകൊണ്ട് DYFI മുളവൂർ മേഖലാ പ്രസിഡന്റ്‌ സ:അനീഷ് കെ കെ മൊമെന്റോ കൈമാറി. DYFI മേഖലാ കമ്മിറ്റി അംഗങ്ങൾ സമീപം.

Leave a Reply

Back to top button
error: Content is protected !!