രാഷ്ട്രീയം
കെ.മുരളി അനുസ്മരണം നടത്തി

മൂവാറ്റുപുഴ: ആദ്യ കാല കമ്മ്യൂണിസ്റ്റ് നേതാവ് കെ.മുരളിയുടെ അനുസ്മരണം ജന്മനാടായ മേക്കടമ്പില്‍ നടന്നു. സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എന്‍.അരുണ്‍ ഉദ്ഘാടനം ചെയ്തു.ബാബു വെളിയത്ത് അദ്ധ്യക്ഷത വഹിച്ചു. റ്റി.എം ഹാരിസ്, എം പി ജോസഫ്, ജോളി പൊട്ടയ്ക്കല്‍, കെ.എ നവാസ്, കെ എ സനീര്‍, പോള്‍ പൂമറ്റം, സീന ബോസ്, പി എന്‍ മനോജ്, എം കെ അജയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.