കെ ജി എൻ ആയുർവേദിക് മുളവൂരിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്

മുവാറ്റുപുഴ : മുളവൂരിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്.കെ ജി എൻ ആയുർവേദിക് മുളവൂരിന്റെ ആഭിമുഖ്യത്തിലാണ് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തുന്നത്. ഡോക്ടർ പാർവതി B. A. M. S. , ബാവകുഞ്ഞു വൈദ്യർ S. M. P യുടെ നേതൃത്വത്തിൽ ഡിസംബർ 4-ന് (ബുധനാഴ്ച) രാവിലെ 9:30 മുതൽ സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും ഉണ്ടായിരിക്കുന്നതാണ്.തിരഞ്ഞെടുക്കപെടുന്നവർക്ക് ഹിജാമ ചികിത്സ സൗജന്യമായി നൽകുന്നു.

Leave a Reply

Back to top button
error: Content is protected !!