കൂത്താട്ടുകുളം മജിസ്ട്രേറ്റ് കോടതി മൂവാറ്റുപുഴയിലേക്ക്മാറ്റിഹൈക്കോടതി ഉത്തരവായി

 പാലക്കുഴ:കൂത്താട്ടുകുളം കോടതി മൂവാറ്റുപുഴ കോടതി സമുച്ചയത്തിലേക്ക് മാറ്റുവാൻ കേരളാ ഹൈക്കോടതി തീരുമാനിച്ചു.കേരള ഹൈക്കോടതിയുടെ ഫുൾ കോർട്ട് കമ്മറ്റിയാണ് തീരുമാനമെടുത്തത്.
മൂവാറ്റുപുഴ കോടതി സമുച്ചയത്തിൽ കോടതി ഇനി പ്രവർത്തനം തുടങ്ങും.കൂത്താട്ടുകുളം പോലീസ് സ്റ്റേഷന്റെ പരിധിയിൽവരുന്ന കേസ്സുകൾ ഇതോടെ മൂവാറ്റുപുഴയിലേക്ക്മാറും.

Leave a Reply

Back to top button
error: Content is protected !!