നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ
കാവുംങ്കര മാവേലി സ്‌റ്റോര്‍ പുതിയ മന്ദിരത്തില്‍ പ്രവര്‍ത്തനമാരംഭിക്കും.

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിലെ കീച്ചേരിപ്പടി വെജിറ്റബിള്‍ മാര്‍ക്കറ്റില്‍ പ്രവര്‍ത്തിച്ച് വരുന്ന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ കാവുംങ്കര മാവേലിസ്റ്റോര്‍ ഈമാസം 24 മുതല്‍ ആസാദ് റോഡിലുള്ള പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് സപ്ലൈകോ അസിസ്റ്റന്റ് മാനേജര്‍ അറിയിച്ചു.