കദളിക്കാട് കെ എസ് ആർ റ്റി സി ബസ് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു.

Muvattupuzhanews.in

വാഴക്കുളം:തൊടുപുഴ-മുവാറ്റുപുഴ ഹൈവേയിൽ കദളിക്കാടിന് സമീപം കെ എസ് ആർ റ്റി സി ബസ് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു.കോഴിക്കോട് നിന്നും പാലക്ക് പോകുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസ്സാണ് അപകടത്തിൽപെട്ടത്.ഇന്ന് രാവിലെ 4:45-ന് ആയിരുന്നു അപകടം.യാത്രക്കാർക്ക് കാര്യമായ പരിക്കുകൾ ഇല്ല.

Leave a Reply

Back to top button
error: Content is protected !!