എസ്.വൈ എസ് മൂവാറ്റുപുഴ സർക്കിളിന് കീഴിൽ വിഭവ സമാഹരണം നടത്തി


മൂവാറ്റുപുഴ: കാലവർഷത്തെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് കൈതാങ്ങാകാൻ എസ്.വൈ എസ് മൂവാറ്റുപുഴ സർക്കിളിന് കീഴിൽ വിഭവ സമാഹരണം നടത്തി. അരി, അടക്കമുള്ള പലചരക്ക് സാധനങ്ങൾ, വസ്ത്രങ്ങൾ എന്നിവയാണ് സമാഹരിച്ചത്, വിവഭ സമാഹരണത്തിന് കേരളാ മുസ്‌ലിം ജമാഅത് മുവാറ്റുപുഴ സർക്കിൾ സെക്രട്ടറി അബ്ദുറഹ്മാൻ മുസ്‌ലിയാർ, എസ്.വൈ.എസ് സർക്കിൾ സെക്രട്ടറി ഷാജഹാൻ സഖാഫി, അലിയാർ സഖാഫി, നിയാസ് ഹാജി,ബാവാ മുസ്‌ലിയാർ, സൽമാൻ സഖാഫി, ,ഇബ്രാഹിം മുസ്‌ലിയാർ ,അജ്മൽ സഖാഫി,ബഷീർ മുസ്‌ലിയാർ ,ഉബൈദ് അസ്ഹരി ,
റഫീഖ് ,അനസ് കിഴക്കേക്കര ,മാഹിൻ, മജീദ് ,ഹാറൂൺ ഹബീബ് ,ഫൈസൽ ,നൂറുദ്ദീൻ സഖാഫി,ഷെഫീഖ് രണ്ടാർ ,സൽമാൻ ,ഷാഹിർ പായിപ്ര എന്നിവർ നേതൃത്വം നൽകി.
ചിത്രം -എസ്. വൈ.എസ്.മുവാറ്റുപുഴ സർക്കിൾ സാന്ത്വനം വകുപ്പിന്റെ കീഴിൽ വടക്കൻ ജില്ലകളിലേക്കുള്ള ദുരിതാശ്വാസ സാധന സമാഹരണത്തിലേക്ക് മുവാറ്റുപുഴ ഹോളി മാഗി ചർച്ചിന്റെ സഹായം പ്രിതിനിധികൾ സർക്കിൾ ഭാരവാഹികൾക്ക് കൈമാറുന്നു

Leave a Reply

Back to top button
error: Content is protected !!