എം എസ് എഫ് സിവിൽ സർവീസ് പരിശീലന പ്രവേശന പരീക്ഷ ആഗസ്റ്റ് 25 ന്

ഹബീബ് സ്റ്റുഡന്റസ് സെന്റർ കേന്ദ്രമായി എം എസ് എഫ് സംസ്ഥാന കമ്മിറ്റി  നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ബഹുമുഖ വിദ്യാഭ്യാസ പദ്ധതികളുടെ ഭാഗമായി വിവിധ സർക്കാർ കമ്മീഷൻ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വിദ്യഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന ദളിത്‌-മുസ്‌ലിം വിഭാഗങ്ങളുടെ സാമൂഹിക ഉന്നമനം ലക്ഷ്യമാക്കി സ്കോളർഷിപ്പോടു കൂടി നടത്തുന്ന ശിഹാബ് തങ്ങൾ   സിവിൽ സർവീസ് പരിശീലനത്തിലേക്കുള്ള പ്രവേശന പരീക്ഷ ആഗസ്റ്റ് 25 ന് സംസ്ഥാന വ്യാപകമായി തെരഞ്ഞെടുക്കപ്പെട്ട 25 കേന്ദ്രങ്ങളിൽ വെച്ച് നടത്തപ്പെടും.പ്രിലിമിനറി പരീക്ഷ എഴുതാൻ അർഹതയുള്ള  ഡിഗ്രി പാസ്സായവർക്കാണ് പ്രവേശന പരീക്ഷ എഴുതാനുള്ള യോഗ്യത. www.msfkerala.org എന്ന സൈറ്റിൽ civil service entrance exam എന്ന ലിങ്കിൽ ഓൺലൈൻ ആയാണ്  അപേക്ഷ സമർപ്പിക്കേണ്ടത്

Leave a Reply

Back to top button
error: Content is protected !!