ഉപജില്ലാ കായിക മേളക്ക് തുടക്കമായി.

മുവാറ്റുപുഴ ഉപജില്ലാ കായികമേളക്ക് ഗവൺമെൻറ്മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമായി. മുനിസിപ്പൽ ചെയർപേഴ്സൺ ശ്രിമതി. ഉഷ ശശിധരൻ ഉൽഘാടനം നിവഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ശ്രീമതി.പ്രമീള ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു .വാർഡ് കൗൺസിലർ ശ്രി. ജിനു ആന്റണി ദീപശിഖ ഏറ്റുവാങ്ങി.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി.ആർ.വിജയ,പതാക ഉയർത്തി.സ്ഥിരം സമിതി അദ്ധ്യക്ഷൻ ശ്രീ. സി.എം. സിതി , കൗൺസിലർമായ മേരി ജോർജ്ജ്തോട്ടം,ജയകൃഷ്ണൻ പി. വൈ.നൂറുദ്ധീൻ,സുമിഷ നൗഷാദ് , സെലിൻ
ജോർജ്ജ് ഹെഡ് മിസ്ട്രെസ്സ് ശ്രീമതി. അജിതകുമാരി, പ്രിൻസിപ്പൽ ശ്രീമതി.
വിജി.പി.എൻ, വി.എച്ച്. എസ്.സി പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ശ്രീമതി ശാലിനി,പി.റ്റി.എ പ്രസിഡന്റ് ശ്രീ. സെബി തോമസ്, അലുംനി
അസോസിയേഷൻ പ്രസിഡന്റ് ശ്രീ. എൻ കെ രാജൻ ബാബു, കൺവിനർ
എൽദോ കുര്യാക്കോസ്, സജീവ് ജോസഫ്, എച് എം ഫോറം സെക്രട്ടറി,
എം. കെ. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.