ആറൂറിൽ മണ്ണിടിഞ്ഞു എം സി റോഡിൽ ഗതാഗതം തടസപ്പെട്ടു.

Muvattupuzhanews.in

പാലക്കുഴ: എം സി റോഡ് റോഡ് ആറൂരിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപെട്ടു.ഇന്നലെ രാവിലെ 10:30ഓടെ ആറൂർ താഴത്ത് ബസ്റ്റോപ്പിനു സമീപത്തേക്കാണ് മണ്ണിടിഞ്ഞു വീണത്.തെങ്ങിൻതടിയും,കല്ലുമുൾപ്പെടെ താഴേക്ക് പതിച്ചു.മണ്ണിടിയുന്നതു കണ്ട് റോഡിലൂടെ വന്ന വാഹങ്ങൾ നിർത്തിയതിനാൽ വൻ അപകടം ഒഴിവായി.റോഡരികിൽ ഉള്ള ആറൂർ തടത്തിൽ ഏലിയാമ്മയുടെ ഉടമസ്ഥതയിലുള്ള കടയുടെ സമീപത്തേക്കാണ് മണ്ണും പാറകഷ്ണങ്ങളും പതിച്ചത്.

Leave a Reply

Back to top button
error: Content is protected !!