ആരക്കുഴ സര്‍വ്വീസ് സഹകരണബാങ്ക്- ടോമി വള്ളമറ്റം പ്രസിഡന്റ്

ആരക്കുഴ സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് ആയി ആറാം തവണയും ടോമി വള്ളമറ്റം തെരഞ്ഞടുക്കപ്പെട്ടു. ആഗസ്റ്റ് 10-ാം തീയതി നടന്ന ഭരണസമിതി തെരഞ്ഞെടുപ്പില്‍ സിബി തൊട്ടിപറന്നോലില്‍, ജോളി സി.യു. ചിറ്റേത്ത്, പി.കെ. ബാലകൃഷ്ണന്‍ പുന്നക്കുഴിയില്‍, ബെസ്റ്റിന്‍ ചേറ്റൂര്‍, മത്തച്ചന്‍ അയ്യംകോലില്‍, സി.ആര്‍. രാജന്‍, സാന്ദ്ര കെന്നഡി, മിനി രാജു, ലിജി ജോമി, അജി കെ.വി. എന്നിവരുള്‍പ്പെടുന്ന സഹകരണമുന്നണി സ്ഥാനാര്‍ത്ഥികള്‍ എല്ലാവരും വിജയിച്ചു.


Leave a Reply

Back to top button
error: Content is protected !!