ആവോലി
ആനിക്കാട് സര്‍വീസ് സഹകരണ ബാങ്ക് നെല്‍ക്കൃഷിയ്ക്ക് തുടക്കമായി.

മൂവാറ്റുപുഴ: ആനിക്കാട് സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ അമ്പുകണ്ടം പാടശേഖരത്തില്‍ നെല്‍കൃഷിയ്ക്ക് തുടക്കമായി. വിത്ത് വിത ഉത്ഘാടനം ആവോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ഡി എന്‍ വര്‍ഗീസ് നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് വി കെ ഉമ്മര്‍ പഞ്ചായത്ത് മെമ്പര്‍മാരായ എം.കെ അജി, ഷിബു, ഗീത ഭാസ്‌കരന്‍ ബാങ്ക് ഭരണസമിതി അംഗങ്ങളായ ഫെബിന്‍ പി മുസ, രാജു, സീമാ വാമനന്‍ ബാങ്ക് സെക്രട്ടറി ഉഷാകുമാരി കൃഷി ഓഫീസര്‍ ശ്രീല പാടശേഖരസമിതി പ്രസിഡന്റ് ജെയിന്‍ എന്നിവര്‍ സംബന്ധിച്ചു