ആട്ടായം കഠാരക്കുഴി നൂറുസ്സിബിയാൻ മദ്രസ്സയുടെ ആഭിമുഖ്യത്തിൽ നബിദിനാഘോഷം

ആട്ടായം:ആട്ടായം കഠാരക്കുഴി നൂറുസ്സിബിയാൻ മദ്രസ്സയുടെ ആഭിമുഖ്യത്തിൽ നബിദിനാഘോഷം
നടക്കും.പത്താം തിയതി ഞായറാഴ്ച
രാവിലെ ഏഴുമണിക്ക് പ്രസിഡന്റ് അയ്യൂബ് പയ്യക്കുടി പതാക ഉയർത്തും.
ഇമാം നൗഷാദ് മളാഹിരി പ്രാർത്ഥന നിർവഹിക്കും.അതേത്തുടർന്ന് ഘോഷയാത്ര നടക്കും.നാല് മണിക്ക് മൗലിദും അന്നദാനവും,ആറരക്ക് കുട്ടികളുടെ കലാപരിപാടികൾ ആരംഭിക്കും.

Leave a Reply

Back to top button
error: Content is protected !!