അപകട ഭീതി ഉയർത്തി വൺവേ ബസ്റ്റോപ്പ്.

മൂവാറ്റുപുഴ: മൂവാറ്റുപുഴ വൺവേ ജംഗ്ഷനിലുള്ള ബസ്റ്റോപ്പിന്റെ നില അതീവശോചനീയാവസ്ഥയിൽ. മുവാറ്റുപുഴ വൺവേ ജംഗ്ഷനിൽ കോതമംഗലം ബസ്റ്റോപ് ആണ് ചിത്രത്തിൽ കാണുന്നത് . ഇതുവരെയും അധികാരികൾ ഇതിനൊരു നടപടികൾ കൈകൊണ്ടിട്ടില്ല. ദിവസംതോറും വിദ്യാർഥികളും,സ്ത്രീകളുമുൾപ്പെടെ നൂറുകണക്കിന് ബസ് സ്റ്റോപ്പിനെ ആശ്രയിക്കുന്നത്. കടുത്ത മഴയിലും വെയിലിലും ഒരു ആശ്രയമായി നിലകൊള്ളേണ്ട ബസ്റ്റോപ്പ് ആർക്കും ആശ്രയിക്കാൻ പറ്റാത്ത സ്ഥിതിയിലാണ് ഇപ്പോൾ. നൂറുകണക്കിന് ആളുകൾ ഇതുമൂലം കഷ്ടപ്പെടുന്നു.

Leave a Reply

Back to top button
error: Content is protected !!