മുളവൂര്‍ ചിരക്കക്കുടിയില്‍ സൈനുദ്ധീന്‍ (ഏനുഹാജി – 90) നിര്യാതനായി

മൂവാറ്റുപുഴ: മുളവൂര്‍ ചിരക്കക്കുടിയില്‍ സൈനുദ്ധീന്‍ (ഏനുഹാജി – 90) നിര്യാതനായി. കബറടക്കം ഞായറാഴ്ച 10.30ന് മുളവൂര്‍ സെന്‍ട്രല്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍. ഭാര്യ: പരേതയായ മീരാവുമ്മ (പായിപ്ര മുതിരക്കാലായില്‍ കുടുംബാഗം). മക്കള്‍: കോയാന്‍, ഇബ്രാഹിം, പരേതനായ കുഞ്ഞുമുഹമ്മദ്, നബീസ, ആമിന, സുഹറ, സുലൈഖ, സഫിയ, ഐഷ. മരുമക്കള്‍: ഹസ്സന്‍, പരേതനായ മമ്മുകുഞ്ഞ്, മീരാന്‍, സൈനുദ്ധീന്‍ മൗലവി, അബ്ദുല്‍ സലാം, മുഹമ്മദ്, ഐഷ, ആമിന, ഷക്കീല.

 

Back to top button
error: Content is protected !!