മുളവൂര്‍ ഇല്ലത്തുകുടിയില്‍ (വട്ടക്കാട്ടുകുടിയില്‍) കമറുദ്ധീന്റെ ഭാര്യ സൈനബ (56) മക്കയില്‍ നിര്യാതയായി

മൂവാറ്റുപുഴ: മുളവൂര്‍ ഇല്ലത്തുകുടിയില്‍ (വട്ടക്കാട്ടുകുടിയില്‍) കമറുദ്ധീന്റെ ഭാര്യ സൈനബ (56) മക്കയില്‍ നിര്യാതയായി. കബറടക്കം നടത്തി.മക്കള്‍: ദില്‍ഷാദ്, ദിന്‍ഷാ, ദില്‍ജ. മരുമക്കള്‍: ആമിനു, നജീബ്, അബിന്‍ ഷാ.

 

Back to top button
error: Content is protected !!