പായിപ്ര പഞ്ചായത്തിലെ ഹരിത കർമ്മസേന പ്രവർത്തകർക്ക് മാസ്‌ക്കുകൾ വിതരണം ചെയ്ത് യൂത്ത് കോൺഗ്രസ് 

 

മൂവാറ്റുപുഴ :യൂത്ത് കോൺഗ്രസ് മൂവാറ്റുപുഴ അസംബ്ലി കമ്മിറ്റി നടത്തി വരുന്ന മാസ്ക് ചലഞ്ചിൻ്റെ ഭാഗമായി പായിപ്ര പഞ്ചായത്തിലെ ഹരിത കർമ്മസേന പ്രവർത്തകർക്ക് ആവശ്യമായ മാസ്കുകൾ ഒരാൾക്ക് 10എണ്ണം വീതം വിതരണം ചെയ്തു.അടുത്ത ദിവസങ്ങളിലായ് മണ്ഡലത്തിലെ ആശാവർക്കർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ , ഓട്ടോറിക്ഷ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്കും മാസ്കുകൾ വിതരണം ചെയുമെന്നും മണ്ഡലം പ്രസിഡൻ്റ് ഫൈസൽ അറിയിച്ചു.

Back to top button
error: Content is protected !!