യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു

 

മുവാറ്റുപുഴ:യൂത്ത് കോൺഗ്രസ് മുവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് സ്ഥാപകദിനം ആചരിച്ചു. യൂത്ത് കോൺഗ്രസ് മുവാറ്റുപുഴ മണ്ഡലം പ്രസിഡന്റ്‌ ഷാഫി കബീർ അധ്യക്ഷത വഹിച്ച യോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ, കെ.എ ആബിദ് അലി  ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ്‌ മുവാറ്റുപുഴ ബ്ലോക്ക്‌ സെക്രട്ടറി അമൽ എൽദോസ് മുഖ്യ പ്രഭാഷണം നടത്തി.അൻസൽ മജീദ്, വാഹിദ് മുണ്ടാട്ട്, അബിൻസ് നസീർ, സാദിഖ് സലാം, ജാസിം കാവുങ്കര എന്നിവർ പങ്കെടുത്തു.

Back to top button
error: Content is protected !!