യൂത്ത് കോണ്‍ഗ്രസ് ആവോലി മണ്ഡലം കമ്മറ്റി: പഠനോപകരണവിതരണം ഇന്ന്

ആവോലി: യൂത്ത് കോണ്‍ഗ്രസ് ആവോലി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്യും. ഇന്ന് രാവിലെ 10ന് നടുക്കര സെന്റ് തോമസ് എല്‍പി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ് ആവോലി മണ്ഡലം പ്രഡിന്റ് സജോ സണ്ണി ഉദ്ഘാടനം നിര്‍വ്വഹിക്കും. സ്‌കൂളിലെ മൂഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കുമാണ് പഠനോപകരണവിതരണം നടത്തുന്നത്.

 

Back to top button
error: Content is protected !!