മാറാടിയില്‍ യുവാവിനെ പുഴയില്‍ മരിച്ച മിലയില്‍ കണ്ടെത്തി

മാറാടി: മാറാടിയില്‍ യുവാവിനെ പുഴയില്‍ മരിച്ച മിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി മണികണ്ഠനെയാണ് (20) പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ 10ഓടെ മാറാടി പഞ്ചായത്ത് ഓഫീസിന് സമീപമുള്ള പുഴയില്‍ മണികണ്ടന്റെ മൃതദേഹം പുഴയില്‍ ഒഴുകിയെത്തുന്നതായി നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ മൂവാറ്റുപുഴ പോലീസിന്റെ നേതൃത്വത്തില്‍ മൃതദേഹം കരയ്‌ക്കെത്തിച്ചു. മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. പിതാവ്: സുനില്‍ കുമാര്‍.

Back to top button
error: Content is protected !!