വൈ.എം.സി.എ വാര്‍ഷിക പൊതുയോഗം നടത്തി

പോത്താനിക്കാട് : വൈ.എം.സി.എ വാര്‍ഷിക പൊതുയോഗം റീജയണല്‍ ചെയര്‍മാന്‍ ജോസ് നെറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷാജി സി. ജോണ്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ഷാജി സി ജോണ്‍ (പ്രസി.) ബെന്നി വര്‍ഗീസ് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. സബ് റീജിയണല്‍ ചെയര്‍മാന്‍ ജോര്‍ജ് കുര്യപ്പ് പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണ ശുശ്രൂഷ നിര്‍വഹിച്ചു. ബേബി പോള്‍, ബെന്നി വര്‍ഗീസ്, റോയി പി.എ., റോയി എം. ചാക്കോ, ഡോ. സോജന്‍ ലാല്‍, ബിജു സ്‌കറിയ, നോബിള്‍ മനോജ്, ബാബു വര്‍ഗീസ്, ലൈജു അബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!