യെസ് പ്രൊജക്ട്- റോട്ടറി ക്ലബ്

 

മൂവാറ്റുപുഴ റോട്ടറി ക്ലബിന്റെ യൂത്ത് പ്രോഗ്രാം (യെസ് പ്രൊജക്ട്)-ന്റെ ഭാഗമായി മാറാടി യു.പു. സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തു. ക്ലബ് പ്രസിഡന്റ് ഡോ. ജയിംസ് മണിത്തോട്ടം, ഡോയഎബ്രാഹം മാത്യു, ആന്റണി പല്ലന്‍, രാജു തോമസ്, എന്‍. ജെ. ജോര്‍ജ്ജ്, രാജന്‍ ജോര്‍ജ്ജ്, മുനിസിപ്പല്‍ കൗണ്‍സിലേഴ്‌സ് മേരി ജോര്‍ജ്ജ് തോട്ടം, ജയകൃഷ്ണന്‍നായര്‍, ഹെഡ്മാസ്റ്റര്‍ ശ്രീ. ദയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Back to top button
error: Content is protected !!