വര്‍ക്ക് സൂപ്പര്‍വൈസര്‍ ഒഴിവ്

കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജ് അസോസ്സിയേഷന് കീഴിലുള്ള സ്ഥാപനങ്ങളില്‍ വര്‍ക്ക് സൂപ്പര്‍വൈസര്‍മാരുടെ ഒഴിവ്. താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ 3-ാം തിയതി (തിങ്കളാഴ്ച) 12 ന് യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജ് അസോസിയേഷന്‍ ഓഫീസില്‍ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.

 

Back to top button
error: Content is protected !!