മൂവാറ്റുപുഴ

പണ്ടരിമല പയ്യപ്പിള്ളില്‍ പരേതനായ പി.ജെ. അഗസ്റ്റിന്റെ മകള്‍ സീന (48) നിര്യാതയായി.

 

മൂവാറ്റുപുഴ – പണ്ടരിമല പയ്യപ്പിള്ളില്‍ പരേതനായ പി.ജെ. അഗസ്റ്റിന്റെ മകള്‍ സീന അഗസ്റ്റിന്‍ (48) നിര്യാതയായി. സംസ്‌കാരം (3.12.2021 വെള്ളിയാഴ്ച രാവിലെ 10 ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളിയില്‍.
മാതാവ് – അന്നക്കുട്ടി അഗസ്റ്റിന്‍.
സഹോദരങ്ങള്‍ – ലിസി ഫ്രാന്‍സിസ്, ജോയി അഗസ്റ്റിന്‍, ബേബി അഗസ്റ്റിന്‍, റോയി അഗസ്റ്റിന്‍.

Back to top button
error: Content is protected !!