തൃക്കളത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് വീൽചെയർ വിതരണം ചെയ്തു.

 

 

മുവാറ്റുപുഴ: കേരളാ മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്‌ പേഴയ്ക്കാപ്പിള്ളി യൂണിറ്റ് സാന്ത്വനത്തിന് കീഴിൽ തൃക്കളത്തൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്ക് വീൽചെയർ നൽകി. സോൺ സെക്രട്ടറി ഷാജഹാൻ സഖാഫി, എസ് എസ് എഫ്‌ ഡിവിഷൻ സെക്രട്ടറി മിൻഹാസ്‌,യൂണിറ്റ് പ്രസിഡന്റ്‌ ഷെഫീഖ് അഹ്സനി സാന്ത്വനം സെക്രട്ടറി മുനീർ പള്ളിചിറങ്ങര, മുഹ്സിൻ പള്ളിച്ചിറങ്ങര, സജിംസ് എന്നിവർ പങ്കെടുത്തു.

Back to top button
error: Content is protected !!