വാരാന്ത്യ സിവില്‍ സര്‍വീസ് പരിശീലനം

 

മൂവാറ്റുപുഴ: ഡിഗ്രി/പിജി വിദ്യാര്‍ത്ഥികള്‍ക്ക് വാരാന്ത്യ സിവില്‍ സര്‍വീസ് പരിശീലനം. ഇനി കോളേജ് പഠനത്തോടൊപ്പം സിവില്‍ സര്‍വീസ് സ്വപ്നവും സ്വന്തമാക്കാം. ഡല്‍ഹിയിലെ പ്രശസ്തമായ എഎല്‍എസ് അക്കാദമിയുമായി സഹകരിച്ച് മൂവാറ്റുപുഴ നിര്‍മല സിവില്‍ സര്‍വീസ് അക്കാദമി ഒരുക്കുന്ന സിവില്‍ സര്‍വീസ് കോച്ചിങ്ങിനായി രജിസ്റ്ററേഷന്‍ ആരംഭിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 7907119072

 

Back to top button
error: Content is protected !!