നഗരസഭയിലെ പുതിയ വോട്ടർമാർക്ക് ഉള്ള തിരിച്ചറിയൽ കാർഡ് വിതരണം ഇന്ന് നടക്കും.

 

മൂവാറ്റുപുഴ : തദ്ദേശ സ്വയം ഭരണ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ നഗരസഭയിലെ 28 വാര്‍ഡുകളില്‍ പുതുതായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്ത സമ്മതിദായകര്‍ക്ക് വോട്ടു ചെയ്യുന്നതിനുളള തിരിച്ചറിയല്‍ കാര്‍ഡ് ഇന്ന് രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ട് വരെ ബന്ധപ്പെട്ട വാര്‍ഡുകളിലെ ബൂത്തുകളില്‍ വിതരണം ചെയ്യും. ആറ് മുതല്‍ എട്ടു വരെ നഗരസഭാ ഓഫീസില്‍ പ്രവൃത്തി സമയത്തും വിതരണം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു.

Back to top button
error: Content is protected !!