വാളകം മൃഗാശുപത്രിയില്‍ മുട്ട കോഴി വിതരണം

മൂവാറ്റുപുഴ: വാളകം മൃഗാശുപത്രിയില്‍ നിന്നും രണ്ട് മാസം പ്രായമായ പ്രതിരോധ കുത്തിവെയ്‌പ്പെടുത്ത മുട്ട കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യം. 130 രൂപ നിരക്കില്‍ വെള്ളിയാഴ്ച രാവിലെ 9 മുതല്‍ വാളകം മൃഗാശുപത്രിയിലാണ് വിതരണം ചെയ്യുന്നതാണ്. ഫോണ്‍ – 9847311547

 

Back to top button
error: Content is protected !!