പന്നൂര്‍ വാമറ്റത്തില്‍ (വട്ടക്കാട്ട്) വി.ജെ തോമസ് (ന്യൂമാന്‍ കോളേജ് റിട്ട. സ്റ്റാഫ് – 75)നിര്യാതനായി

വാഴക്കുളം : പന്നൂര്‍ വാമറ്റത്തില്‍ (വട്ടക്കാട്ട്) വി.ജെ തോമസ് (ന്യൂമാന്‍ കോളേജ് റിട്ട. സ്റ്റാഫ് – 75)നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച്ച 2:30 ന് വാഴക്കുളം ബസ്ലേഹം ഹോളി ഫാമിലി പള്ളിയില്‍. ഭാര്യ: മാര്‍ഗരറ്റ് തോമസ് (റിട്ട. അധ്യാപിക സെന്റ് ജോര്‍ജസ് യു.പി.എസ്. മുതലക്കോടം) കരിമണ്ണൂര്‍ പാറത്താഴം കുടുംബാഗം. മകന്‍: ജോസഫ് റ്റി വാമറ്റത്തില്‍ ( ജിജില്‍). മരുമകള്‍: ജീനാ ജോസഫ് കോടന്നൂര്‍ പുത്തന്‍വീട് ഓടനാവട്ടം കൊല്ലം.

 

Back to top button
error: Content is protected !!