വീട്ടൂർ മറ്റത്തിൽ എംഎം തോമസ് (58) നിര്യാതനായി

 

മൂവാറ്റുപുഴ : വീട്ടൂർ മറ്റത്തിൽ എംഎം തോമസ് (58) നിര്യാതനായി. സംസ്കാര ശുശ്രൂഷ നാളെ (21-3-2021 ) 11.00 മണിക്ക് സ്വവസതിയിൽ ആരംഭിച്ച് സംസ്കാരം വീട്ടൂർ സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.

Back to top button
error: Content is protected !!