വിശ്വജ്യോതി എൻജിനീയറിങ് കോളേജിൽ അസോസിയേഷൻ ഉദ്ഘാടനം നടത്തി

വാ​ഴ​ക്കു​ളം: വി​ശ്വ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ളേ​ജി​ൽ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം അ​സോ​സി​യേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം ടാ​റ്റ ക​ണ്‍​സ​ൾ​ട്ട​ൻ​സി സ​ർ​വീ​സ​സ് എ​ൻ​ഗേ​ജ്മെ​ന്‍റ് മാ​നേ​ജ​ർ അ​ജ​യ് ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു. കം​പ്യൂ​ട്ട​ർ സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ വി​ശ്വ​ജ്യോ​തി സ്റ്റു​ഡ​ന്‍റ് ബ്രാ​ഞ്ച് വെ​ബ്സൈ​റ്റ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​കെ. രാ​ജ​ൻ പ്ര​കാ​ശ​നം ചെ​യ്തു. കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം മേ​ധാ​വി അ​മ​ൽ ഓ​സ്റ്റി​ൻ, അ​സോ​സി​യേ​ഷ​ൻ ഇ​ൻ​ചാ​ർ​ജ് അ​സി. പ്ര​ഫ. ലി​ബ്സി ആ​ൻ മെ​റി​ൻ ബേ​ബി, അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ആ​ർ. അ​വ​ന്തി​ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ഠ​ന​രം​ഗ​ത്ത് മി​ക​വ് പു​ല​ർ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പാ​രി​തോ​ഷി​ക​ങ്ങ​ൾ ന​ൽ​കി. സാ​ങ്കേ​തി​ക സം​വാ​ദം, ടെ​ക്നി​ക്ക​ൽ ക്വി​സ്, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു.

Back to top button
error: Content is protected !!