വിശ്വകര്‍മ്മ സര്‍വീസ് സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി.

 

മൂവാറ്റുപുഴ : വിശ്വകര്‍മ്മ സര്‍വീസ് സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി. താലൂക്ക് യൂണിയന്‍ പ്രസിഡന്‍റ് കെ.കെ. ദിനേശന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാ പ്രസിഡന്‍റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടത്തിയ തെരഞ്ഞെടുപ്പില്‍ വി.എന്‍. ദിനേശന്‍ (പ്രസിഡന്‍റ്), പി.കെ. സിനോജ് (സെക്രട്ടറി), കെ.കെ. രവീന്ദ്രന്‍ (ഖജാന്‍ജി) എന്നിവരുള്‍പ്പെടെ 13 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

ഫോട്ടോ ………..
വിശ്വകര്‍മ്മ സര്‍വീസ് സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗം ജില്ലാ പ്രസിഡന്‍റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്യുന്നു.

Back to top button
error: Content is protected !!