വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജ് എം ബി എ വിഭാഗത്തില്‍ 2023- 25 ബാച്ചിന്റെ ഉദ്ഘാടനം നടത്തി

വഴക്കുളം: വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജ് എം ബി എ വിഭാഗത്തില്‍ 2023- 25 ബാച്ചിന്റെ ഉദ്ഘാടനം നടത്തി. ഡെന്റ്‌കെയര്‍ എം ഡി ജോണ്‍ കുര്യാക്കോസ് ഉദ്ഘാടനം നിര്‍വഹിച്ചു. കോളേജ് മാനേജര്‍ മോണ്‍. ഡോ. പയസ് മലേക്കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. കോളേജ് ഡയറക്ടര്‍ ഫാ.പോള്‍ നെടുമ്പുറത്ത് സന്ദേശം നല്‍കി. വൈസ് പ്രിന്‍സിപാള്‍ സോമി പി മാത്യു, ട്രസ്റ്റ് സെക്രട്ടറി അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ്, അസി. പ്രൊഫ. ഡോ. ജോസ് മാമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!