മണിപ്പൂരിലെ അതിക്രമം: ആവോലി പഞ്ചായത്തിലെ ഭരണസമിതി വനിതാ അംഗങ്ങള്‍ ഉപവാസം അനുഷ്ഠിക്കും

മൂവാറ്റുപുഴ: മണിപ്പൂരിലെ അതിക്രമങ്ങള്‍ക്കെതിരെ ആവോലി പഞ്ചായത്തിലെ ഭരണസമിതി വനിതാ അംഗങ്ങള്‍ ഉപവാസം അനുഷ്ഠിക്കും. ചൊവ്വാഴ്ച്ച രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ ആനിക്കാട് ചിറപ്പടിയിലാണ് ഉപവാസം അനുഷ്ഠിക്കുന്നത്. വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക നേതാക്കള്‍ ഉപവാസത്തില്‍ പങ്കെടുക്കും.

 

Back to top button
error: Content is protected !!