വിമുക്തി മിഷന്‍: ജില്ലാതല യോഗം ചൊവ്വാഴ്ച

കൊച്ചി: ജില്ലയിലെ ലഹരി മുക്ത രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ജില്ലാതല യോഗം ചൊവ്വാഴ്ച (ജനുവരി 10) ഉച്ചക്ക് 2.30 ന് ജില്ല ആസൂത്രണ സമിതി ഹാളില്‍ ചേരും. എം. പിമാര്‍, എം. എല്‍. എമാര്‍, കൊച്ചി കോര്‍പറേഷന്‍ മേയര്‍, ജില്ലാ കളക്ടര്‍, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്, മുന്‍സിപ്പാലിറ്റി അധ്യക്ഷന്മാര്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

 

Back to top button
error: Content is protected !!