വായനാദിനം ആചരിച്ച് വിമലഗിരി ഇന്റര്‍നാഷണല്‍ സ്‌കൂള്‍

മൂവാറ്റുപുഴ: വിമലഗിരി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വായനാദിനം ആചരിച്ചു. വായനയുടെ പ്രാധാന്യം എന്താണെന്നും, വായനകൊണ്ട് നാം എന്താണ് നേടുന്നതെന്നും അധ്യാപകള്‍ വായനദിനത്തില്‍ കുട്ടികളെ ബോധ്യപ്പെടുത്തി. കുട്ടികള്‍ ഒരുമിച്ചിരുന്ന് പുസ്തക വായന നടത്തിയത് പുതിയ അനുഭവമായി.

 

Back to top button
error: Content is protected !!