കദളിക്കാട് വിമല മാതാ ഹൈസ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നടത്തി

വാഴക്കുളം: കദളിക്കാട് വിമല മാതാ ഹൈസ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടേയും ഉദ്ഘാടനം നടത്തി.ആര്‍ട്ടിസ്റ്റും പൂര്‍വ വിദ്യാര്‍ത്ഥിയുമായ വൈശാഖ് കൃഷ്ണന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ഇ.കെ സുരേഷ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ സിനി ഫ്രാന്‍സിസ് മുഖ്യ പ്രഭാഷണം നടത്തി. അധ്യാപക പ്രതിനിധി സുമ ഔസേപ്പച്ചന്‍, വിദ്യാര്‍ത്ഥികളായ ഷയോണ ഷിജു,ദക്ഷ ഇഷാനി,പ്രദീപ് എന്നിവര്‍പ്രസംഗിച്ചു.

Back to top button
error: Content is protected !!