പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ് എല്‍പി സ്‌കൂളില്‍ വിദ്യാരംഭം കലാവേദി ഉദ്ഘാടനം നടത്തി

പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ് എല്‍പി സ്‌കൂളില്‍ വിദ്യാരംഭം കലാസാഹിത്യ വേദിയുടെയും, വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നെല്ലിമറ്റം സെന്റ് ജോണ്‍സ് യുപി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ വിനു ജോര്‍ജ് നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ.ജെയിംസ് വരാരപ്പിള്ളി അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക ഷിബി മോള്‍ ജോസഫ്, സി.സ്റ്റെഫി അഗസ്റ്റിന്‍, ജോബിന്‍ ജോസ്, ബേബി ജോസഫ്, പ്രിയ പ്രമോദ് എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!